മലപ്പുറത്ത് മഞ്ഞപ്പിത്തം  ബാധിച്ച് യുവാവ് മരിച്ചു

നടുവത്ത് സ്വദേശി നിയാസ് പുതിയത്താ(23)ണ് മരിച്ചത്.

New Update
35353535

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്താ(23)ണ് മരിച്ചത്. ബംഗളുരുവില്‍ പഠിക്കുകയായിരുന്നു നിയാസ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.

Advertisment
Advertisment