കേരളം ന്യൂസ് അടൂര്‍ പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് അടൂരില്‍ നിന്ന് കായംകുളത്തിന് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ന്യൂസ് ബ്യൂറോ, പത്തനംതിട്ട 30 Oct 2024 17:45 IST Follow Us New Update അടൂര്‍: പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. അടൂരില്‍ നിന്ന് കായംകുളത്തിന് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. Advertisment Read More Read the Next Article