Advertisment

റോഡിലെ കുഴിയില്‍ വീണു; ഹൈക്കോടതി ജസ്റ്റീസ്  ദേവന്‍ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു

തൃശൂര്‍-കുന്നംകുളം റോഡില്‍ മുണ്ടൂര്‍ മഠത്തിന് സമീപത്തായിരുന്നു അപകടം. 

New Update
6464

തൃശൂര്‍: റോഡിലെ കുഴിയില്‍ വീണ് ഹൈക്കോടതി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൃശൂര്‍-കുന്നംകുളം റോഡില്‍ മുണ്ടൂര്‍ മഠത്തിന് സമീപത്തായിരുന്നു അപകടം. 

Advertisment

വാഹനത്തിന്റെ ടയര്‍ പൊട്ടിയെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അംഭവം. 

 

 

Advertisment