മലപ്പുറത്ത് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോദരന് 123 വര്‍ഷം തടവ്

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

New Update
4242

മലപ്പുറം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ കോടതി. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.

Advertisment
Advertisment