New Update
/sathyam/media/media_files/6Kkib8zdH3c6uwJLnEaS.jpg)
മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയെ സ്വാഗതം ചെയ്തുള്ള മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാര്‍ മണ്ടേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
Advertisment
അന്‍വറിനെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയാനില്ല. ഇത് അപ്രസക്തമായ ചോദ്യമാണ്. എന്നാല്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us