തൃശൂരില്‍ അങ്കണവാടിയുടെ മുകളിലേക്ക്  കാട്ടാനക്കൂട്ടം എണ്ണപ്പന മറിച്ചിട്ടു

ചാലക്കുടി അതിരപ്പിള്ളിയിലാണ് സംഭവം.

New Update
535353

തൃശൂര്‍: അങ്കണവാടിയുടെ മുകളിലേക്ക് കാട്ടാനക്കൂട്ടം എണ്ണപ്പന മറിച്ചിട്ടു. അങ്കണവാടിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ചാലക്കുടി അതിരപ്പിള്ളിയിലാണ് സംഭവം. കാലടി പ്ലാന്റേഷന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവസമയം അങ്കണവാടിയില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Advertisment