New Update
/sathyam/media/media_files/2024/12/18/gXbPaCcMs7SdJ8l9AMBd.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയായ മൂന്നു വയസുകാരിയെ പീഡിപ്പിച്ച ഒമ്പത് വയസുകാരന്‍ കസ്റ്റഡിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി.
Advertisment
തുടര്‍ന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. പൂനെയിലെ കോണ്ട്വയിലാണ് സംഭവം. പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us