മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി, ജാഗ്രതാ നിര്‍ദേശം

അപകട സാധ്യതാ മേഖലയില്‍നിന്ന് എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

New Update
3535

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറി. അപകട സാധ്യതാ മേഖലയില്‍നിന്ന് എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലപ്പുറത്ത്  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment

Advertisment