New Update
/sathyam/media/media_files/cAxT9TbvT4CIO7tGsB1p.jpg)
കണ്ണൂര്‍: ഇരിട്ടി പുന്നാട് ടൗണില്‍ നിയന്ത്രണംവിട്ട ഒമ്നി വാന്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. പുന്നാട് മുസ്‌ലീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികള്‍ റോഡരികില്‍ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന വാന്‍ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മട്ടന്നൂര്‍ ഭാഗത്തുനിന്നും മൈസൂരിലേക്ക് പോകുകയായിരുന്നു ഓമ്‌നി വാന്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us