എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം:  പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് ദിവ്യക്കെതിരെ കേസെടുത്തത്.

New Update
35353

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശേരി കോടതിയാണ് വിധി പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് ദിവ്യക്കെതിരെ കേസെടുത്തത്.എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം: 
പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

Advertisment

ആസൂത്രിതമായി എ.ഡി.എമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.