ചേര്‍ത്തലയില്‍ പാലത്തില്‍നിന്ന് കായലില്‍ ചാടിയ  യുവതിയുടെ മൃതദേഹം കണ്ടെത്തി;  ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍.വി. ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

New Update
3555

ആലപ്പുഴ: ചേര്‍ത്തലയില്‍ തെക്കാട്ടുശേരി പാലത്തില്‍നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍.വി. ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

Advertisment

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരിപ്പും പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisment