പി.പി. ദിവ്യയുമായി വന്ന പോലീസ് വാഹനവ്യൂഹത്തിന്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

വഴിയില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍  പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു.

New Update
3535353535335

കണ്ണൂര്‍: പി.പി. ദിവ്യയുമായി വന്ന പോലീസ് വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിലേക്കുള്ള വഴിയില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍  പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു.

Advertisment