കേരളം ന്യൂസ് കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ മൈക്കിള്‍ പൗലോസ് നിര്യാതനായി സംസ്‌കാരം പിന്നീട്. ന്യൂസ് ബ്യൂറോ, കോട്ടയം 08 Jul 2024 23:19 IST Follow Us New Update കാഞ്ഞിരപ്പള്ളി: കരിപ്പാപറമ്പില്‍ പരേതനായ പൗലോസ് മൈക്കിളിന്റെ ( സണ്ണി) മകന്‍ മൈക്കിള്‍ പൗലോസ് (സഞ്ജു-49) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മാതാവ്: ഡെയ്‌സി, മൂലയില്‍ ചങ്ങനാശേരി. ഭാര്യ: സോഫി, തെക്കേടത്ത് മാവേലിക്കര. Read More Read the Next Article