Advertisment

കോട്ടയം പള്ളത്ത് ബൈക്ക് നിയന്ത്രണംവിട്ട്  മതിലിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലാ(52)മാണ് മരിച്ചത്.

New Update
2323

കോട്ടയം: പള്ളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലാ(52)മാണ് മരിച്ചത്.

Advertisment

ഇടിയുടെ ആഘാതത്തില്‍ മുഹമ്മദ് അസ്ലം റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനല്‍കും.

Advertisment