കോഴിക്കോട്: മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മുനവര്‍, സിനാന്‍, അജ്മല്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
10 ലക്ഷം രൂപ വിലവരുന്ന 220 ഗ്രാം മെത്താഫെറ്റാമിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.