വയനാട്: മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ചാലിയാറിലൂടെ ഒഴുകി 26 മൃതദേഹങ്ങള്‍ നിലമ്പൂരിലെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ വടംകെട്ടിയാണ് സംഘാംഗങ്ങള്‍ ഇവിടേക്കെത്തുന്നത്.