ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/psdsKekaU2ZCwks1sjiU.jpg)
കോഴിക്കോട്: എടച്ചേരിയില്‍ പാമ്പുുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയില്‍ താഴെകുനി ദേവി(80)യാണ് മരിച്ചത്.
Advertisment
വീടിന് സമീപത്തു വച്ചാണ് ദേവിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിക്കുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാബു, രാജന്‍, ഉഷ. മരുമക്കള്‍: രാജീവന്‍, ശോഭ, സരള. മൃതദേഹം സംസ്‌കരിച്ചു.