വയനാട് ഉരുള്‍പൊട്ടല്‍: ഒരാളെ പകുതി  ചെളിയില്‍പ്പൂണ്ട് കുടുങ്ങിക്കിടക്കുന്ന  നിലയില്‍ കണ്ടെത്തി; പ്രദേശത്ത് ചെളി  നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഉരുള്‍പൊട്ടലില്‍ ഇതുവരെ 41 പേരാണ് മരിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായി.

New Update
46466

വയനാട്: വയനാട്ടില്‍ ചൂരല്‍മല ഭാഗത്തേക്ക് വരുന്നയിടത്ത് ഒരാളെ പകുതി ചെളിയില്‍പ്പൂണ്ട നിലയില്‍ കണ്ടെത്തി. പ്രദേശത്ത് ചെളി നിറഞ്ഞിട്ടുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് എത്താനാകുന്നില്ല. ഉരുള്‍പൊട്ടലില്‍ ഇതുവരെ 41 പേരാണ് മരിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായി.

Advertisment