കേരളം ന്യൂസ് തലശേരിയില്‍ മാരുതി ഷോറൂമില്‍ തീ പിടിത്തം; മൂന്ന് കാറുകള്‍ കത്തിനശിച്ചു തലശേരി ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ന്യൂസ് ബ്യൂറോ, കണ്ണൂര്‍ 10 Dec 2024 14:28 IST Follow UsNew Updateകണ്ണൂര്‍: തലശേരിയില്‍ മാരുതി ഷോറൂമില്‍ തീ പിടിത്തം. മൂന്ന് കാറുകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തലശേരിയില്‍ മാരുതിഷോറൂമായ നക്‌സയിലാണ് തീപിടിത്തമുണ്ടായത്. തലശേരി ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.Advertisment Read More Read the Next Article