Advertisment

മരുമകനുമായി വഴക്കിനിടെ  ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പെരിയമ്പലം സ്വദേശി മുഹമ്മദലി(55)യാണ്  മരിച്ചത്. 

New Update
53535353535

മലപ്പുറം: പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്പലം സ്വദേശി മുഹമ്മദലി(55)യാണ്  മരിച്ചത്. 

Advertisment

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment