Advertisment

ഞങ്ങളെ വിമര്‍ശിക്കുന്നവരുണ്ടാകും, ഞങ്ങളെ എതിര്‍ക്കുന്നവരുണ്ടാകും, അവരല്ലാം ആ വഴിക്ക് പോകുക; പി.വി. അന്‍വറിനെതിരേ എം.എം. മണി

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം. 

New Update
35353

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് എം.എം. മണി എം.എല്‍.എ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം. 

Advertisment

ഞങ്ങളെ വിമര്‍ശിക്കുന്നവരുണ്ടാകും, ഞങ്ങളെ എതിര്‍ക്കുന്നവരുണ്ടാകും. അവരല്ലാം ആ വഴിക്ക് പോകുക എന്നേയുള്ളൂ. അത്തരം കൊഴിഞ്ഞ് പോക്കുകളൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്‌നങ്ങളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളാണെന്നും എം.എം. മണി പറഞ്ഞു.

 

Advertisment