New Update
/sathyam/media/media_files/2025/12/28/800px-1557817411-2025-12-28-16-06-14.jpg)
പുരുഷന്മാര്‍ക്കും സ്ത്രീകളുടെയും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും തെങ്ങിന്‍പൂക്കുല സഹായിക്കുന്നു.
Advertisment
പ്രസവാനന്തര സ്ത്രീകള്‍ക്ക് ശരീരത്തിന് നഷ്ടപ്പെട്ട ഊര്‍ജ്ജം വീണ്ടെടുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു, ഗര്‍ഭാശയം ശുദ്ധീകരിക്കുന്നു, നടുവേദന ശമിപ്പിക്കുന്നു, മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, പ്രസവാനന്തര ഉത്കണ്ഠയും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണ്. ശരീരത്തെ ടോണ്‍ ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us