New Update
/sathyam/media/media_files/2025/10/18/cf08b4dc-716f-4ee9-9bc0-1169823063a7-2025-10-18-16-04-42.jpg)
പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. വെള്ളക്കടല ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
Advertisment
കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ വെള്ളക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുന്നു. വെള്ളക്കടലയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.