New Update
/sathyam/media/media_files/2025/11/19/istock-905567680-2025-11-19-10-13-01.webp)
എച്ച്1എന്‍1 എന്നത് ഇന്‍ഫ്‌ളുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ അണുബാധയാണ്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുന്നതിലൂടെയാണ് പ്രധാനമായും ഇത് പകരുന്നത്. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗം പകരാം.
Advertisment
ലക്ഷണങ്ങള്‍
പനി
ചുമ
തൊണ്ടവേദന
ശരീരവേദന, പേശിവേദന
വിറയല്‍
ക്ഷീണം
മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക്
ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us