New Update
/sathyam/media/media_files/2025/10/18/oip-1-2025-10-18-14-50-06.jpg)
ചെമ്പരത്തി ജ്യൂസ് കുടിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയുണ്ട്.
Advertisment
ഇത് ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളെയും ഇത് ചെറുക്കാന്‍ സഹായിക്കും. രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.