പേശികളുടെ വളര്‍ച്ചയ്ക്ക് കല്ലുമ്മക്കായ

ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

New Update
2007367-untitled-1

കല്ലുമ്മക്കായ പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനും പേശികള്‍ക്ക് ബലം നല്‍കുന്നതിനും ഇത് അത്യാവശ്യമാണ്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുന്നു.

Advertisment

വിറ്റാമിന്‍ ആ12, ഇരുമ്പ്, സിങ്ക്, സെലിനിയം തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കല്ലുമ്മക്കായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്നു. കല്ലുമ്മക്കായയില്‍ കലോറി കുറവായതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് കഴിക്കാവുന്നതാണ്.

Advertisment