സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍;  17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും

വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്. 

New Update
535353

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചു.

Advertisment

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്.