New Update
/sathyam/media/media_files/2024/11/22/5kZh4GV6GtfarY1MTKLP.jpg)
കൊച്ചി: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്.
Advertisment
ബി.പി.സി.എല്‍. കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്. അജിത് കുമാറിന്റെ വീട്ടിലും പരിശോധന നടത്തി.