New Update
തണ്ണീര്‍പന്തലില്‍ സ്വകാര്യ ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍
വടകര താലൂക്കില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമരവും പിന്‍വലിച്ചു
Advertisment