New Update
/sathyam/media/media_files/2024/11/11/VadqTHsgegCvacYibOiF.jpg)
കണ്ണൂര്‍: എക്‌സൈസ് സംഘത്തിന്റെ റെയ്ഡില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ വാഷ് നശിപ്പിച്ചു. ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 100 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്.
Advertisment
പയ്യാവൂര്‍, കാഞ്ഞിരക്കൊല്ലി- കുട്ടിമാവ് എന്ന സ്ഥലത്തുള്ള തോട്ടുചാലിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വാഷും വാറ്റു സങ്കേതവും കണ്ടെത്തി നശിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us