മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ  നേര്‍ക്ക് ടിപ്പര്‍ പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം

മേലാറ്റൂര്‍ സ്വദേശി ഹേമലത(40)യാണ്  മരിച്ചത്.

New Update
535333

മലപ്പുറം: പാണ്ടിക്കാട് വഴിയാത്രികരുടെ നേര്‍ക്ക് ടിപ്പര്‍ പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. മേലാറ്റൂര്‍ സ്വദേശി ഹേമലത(40)യാണ്  മരിച്ചത്. പരിക്കേറ്റ സിന്ധു മോള്‍ എന്ന യുവതിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

Advertisment