ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ  സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി  കഷ്ണങ്ങളും കണ്ടെത്തി

പുരുഷന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തി.

New Update
35353522

തൃശൂര്‍: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തിന്റെ  പാര്‍ക്കിംഗ് സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥി കഷ്ണങ്ങളുമാണ് കണ്ടെത്തിയത്.

Advertisment

പുരുഷന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം പരിശോധന നടത്തും.

 

Advertisment