Advertisment

തൃശൂരില്‍ പാടത്ത് ചിതറിയ നിലയില്‍ അസ്ഥികൂടം; മാസങ്ങളുടെ പഴക്കം

പോലീസ് അന്വേഷണം ആരംഭിച്ചു. 

New Update
46464

തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. കൃഷിക്കായി പാടത്തെ വെള്ളം വറ്റിക്കവെയാണ് ചിതറിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം.

Advertisment

നെല്‍ക്കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് സംഭവം. കാണാതായവരെ ഉള്‍പ്പടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

 

Advertisment