New Update
റോഡില്‍ അറ്റകുറ്റപ്പണി: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കും
കോണ്ക്രീറ്റിങ് പണികള്‍ ആരംഭിച്ചത് ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെയാണെന്നും ബസ് ഉടമസ്ഥ-തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
Advertisment