കണ്ണൂരില്‍ പിക്കപ്പ് വാനും ബുള്ളറ്റും  കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്

New Update
5252525252

കണ്ണൂര്‍: പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പിലാത്തറയിലാണ് സംഭവം. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

Advertisment

Advertisment