കണ്ണൂരില്‍ പത്തു രൂപയുടെ കറന്‍സി നോട്ട് ചുരുട്ടി  എം.ഡി.എം.എ. വലിക്കുന്നതിനിടെ യുവാവ് പിടിയില്‍

മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി. ആദിലി(28)നെയാണ് പിടികൂടിയത്. 

New Update
6363

കണ്ണൂര്‍: പത്തു രൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ. വലിക്കുന്നതിനിടെ യുവാവ് പിടിയില്‍. മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി. ആദിലി(28)നെയാണ് കണ്ണപുരം പോലീസ് പട്രോളിംഗിനിടയില്‍ പിടികൂടിയത്. 

Advertisment

ഇന്നലെ രാത്രി 8.30ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപത്തുവച്ച് ഗ്ലാസ് കഷണത്തില്‍ ലൈറ്റര്‍ ഉപയോഗിച്ച് എം.ഡി.എം.എ. ചൂടാക്കി 10 രൂപയുടെ നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാളെ പിടികൂടിയത്. 

 

Advertisment