കോഴിക്കോട് കടന്നല്‍ കുത്തേറ്റ്  ചികിത്സയിലിരുന്നയാള്‍ മരിച്ചു

മരുതോങ്കര സ്വദേശി രാഘവനാണ് മരിച്ചത്.

New Update
4242

കോഴിക്കോട്: മരുതോങ്കരയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര സ്വദേശി രാഘവനാണ് മരിച്ചത്.

Advertisment

കഴിഞ്ഞ മാസം 23നാണ് രാഘവനെ കടന്നല്‍ ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.

Advertisment