കിഡ്നി സ്റ്റോണ്‍ തടയാന്‍ ചപ്പങ്ങം

പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്. 

New Update
caesalpinia-sappan-4

രക്തപ്രവാഹം സുഗമമാക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ചപ്പങ്ങം സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്. 

Advertisment

ഇതിന് സെഡേറ്റീവ് ഗുണങ്ങളുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു. കിഡ്നി, ലിവര്‍ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ വരുന്നത് തടയാനും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. 

സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവയെ മറികടക്കാനും പതിമുഖം വെള്ളം നല്ലൊരു മരുന്നാണ്. ചപ്പങ്ങം ചര്‍മ്മത്തിന് നിറം നല്‍കാനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മൂത്രത്തില്‍ പഴുപ്പും അണുബാധയുമെല്ലാം അകറ്റാന്‍ പതിമുഖം വളരെ നല്ലതാണ്. ചപ്പങ്ങം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

Advertisment