New Update
/sathyam/media/media_files/2026/01/10/f8945646b3490beaabce988db6cc6a3b-2026-01-10-00-30-04.jpg)
മുഖത്തെ കരുവാളിപ്പ് മാറാന്‍ മഞ്ഞള്‍ പൊടിയും പാലും ചേര്‍ത്ത് കുഴച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കും. തൈരും തക്കാളി നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കും.
Advertisment
ബീറ്റ്‌റൂട്ട് ജ്യൂസ് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം നല്‍കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കും. വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us