New Update
/sathyam/media/media_files/2025/11/19/oip-3-2025-11-19-12-50-11.jpg)
നാരുകളും പ്രോട്ടീനും ചപ്പാത്തിയിലുള്ളതിനാല്‍ വയറു നിറഞ്ഞതായി തോന്നുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.
Advertisment
അതേസമയം, ചോറ് കഴിക്കുന്ന അളവില്‍ കൂടുതല്‍ ചപ്പാത്തി കഴിച്ചാല്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. തടി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍, ചോറിന് പകരം ഹോള്‍ വീറ്റ്, മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തികള്‍ തിരഞ്ഞെടുക്കുകയും, നെയ്യ് കുറച്ചും, പച്ചക്കറികളും പ്രോട്ടീനും ചേര്‍ത്തും കഴിക്കുന്നത് നല്ലതാണ്.
രണ്ട് മീഡിയം ചപ്പാത്തി ഒരു തവി ചോറിന് തുല്യമാണ്. മള്‍ട്ടിഗ്രെയിന്‍ അല്ലെങ്കില്‍ ഹോള്‍ വീറ്റ് ചപ്പാത്തി തിരഞ്ഞെടുക്കുക. ഇവയില്‍ കൂടുതല്‍ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചപ്പാത്തിയോടൊപ്പം പച്ചക്കറികളും പ്രോട്ടീനും ഉള്‍പ്പെടുത്തുന്നത് സമീകൃതമായ ഭക്ഷണത്തിന് സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us