ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കറിവേപ്പില

കറിവേപ്പില ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

New Update
curry-leaves

കറിവേപ്പിലയിലെ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ക്കുക, മലബന്ധം എന്നിവയെ തടയാന്‍ സഹായിക്കുന്നു. കറിവേപ്പില ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

Advertisment

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും കറിവേപ്പില സഹായിക്കുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ ഉപകരിക്കും. വിറ്റാമിന്‍ ബി, സി, ഇ എന്നിവയുടെ ഉറവിടമായ കറിവേപ്പില ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. 

ബീറ്റാ കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ തലമുടി സംരക്ഷണത്തിനും അകാലനര അകറ്റാനും കറിവേപ്പില സഹായിക്കുന്നു. ചര്‍മ്മത്തെ പോഷിപ്പിക്കാനും ഇത് നല്ലതാണ്. 

Advertisment