ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/A04xbKWsPHu71afdS0aw.jpg)
ആലപ്പുഴ: കായംകുളത്ത് കെ.പി. റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചേരാവള്ളി സ്വദേശി ശിശുപാലനാ(60)ണ് മരിച്ചത്. ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് അപകടം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us