New Update
/sathyam/media/media_files/2025/12/17/oip-4-2025-12-17-01-01-47.jpg)
പല്ലിന്റെ കേട് മാറ്റാന്‍ ദന്തഡോക്ടറെ കാണുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.
Advertisment
കവിള്‍ കൊള്ളുക: ചുക്ക്, കുരുമുളക്, തിപ്പലി ഇവ വെള്ളത്തില്‍ തിളപ്പിച്ച് ഈ വെള്ളം ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
കല്ലുപ്പ്: കല്ലുപ്പ് കലക്കിയ ഇളംചൂടുവെള്ളം ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് ആശ്വാസം നല്‍കും.
കായം: കായം കല്ലുപ്പ് വെള്ളത്തില്‍ കവിള്‍ കൊള്ളുന്നതും ഫലപ്രദമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us