New Update
/sathyam/media/media_files/2025/12/08/oip-10-2025-12-08-23-03-19.jpg)
കുങ്കുമപ്പൂവിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.
Advertisment
കുങ്കുമപ്പൂവ് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കുന്നു. കുങ്കുമപ്പൂവ് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും വരള്‍ച്ച അകറ്റുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us