ചര്‍മ്മത്തെ മൃദുവാക്കാന്‍ തക്കാളി

ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കും. 

New Update
applying-tomato-on-face_1024x400

പഴുത്ത തക്കാളി മിനുസമാര്‍ന്ന പേസ്റ്റ് ആക്കി മുഖത്ത് പുരട്ടാം. ഇത് മുഖത്തെ അഴുക്കും നിര്‍ജീവ കോശങ്ങളും നീക്കം ചെയ്യാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും സഹായിക്കും. 

Advertisment

ഒരു തക്കാളി പകുതിയായി മുറിച്ച്, പഞ്ചസാര പുരട്ടി മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കും. 

Advertisment