New Update
/sathyam/media/media_files/2025/11/17/vlcsnap-2020-07-08-20h17m06s386-2025-11-17-16-53-59.png)
പയറിന്റെ ഇലകളില്‍ വിറ്റാമിന്‍ എ, സി, കെ, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്നു.
Advertisment
ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു. ഇത് വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കുകയും ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ സഹായിക്കും.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us