New Update
/sathyam/media/media_files/2025/11/17/oip-4-2025-11-17-15-33-31.jpg)
കുരുമുളക്, തിപ്പലി, കല്‍ക്കണ്ടം, മുന്തിരിങ്ങ എന്നിവ ഒരുമിച്ച് പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
ആടലോടകത്തിന്റെ ഇലയും കല്‍ക്കണ്ടവും ചേര്‍ത്ത് വറുത്തു പൊടിച്ച് ചെറിയ അളവില്‍ കഴിക്കുക. ചുക്ക് ചേര്‍ത്ത കഷായത്തില്‍ കല്‍ക്കണ്ടം ചേര്‍ത്ത് ചുമ മാറുന്നതുവരെ ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us