New Update
/sathyam/media/media_files/eBdDug2E6XqWZvmfKlhm.jpg)
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്.
Advertisment
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. കമ്മിഷനെ വയ്ക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാനും അറിയാം. നിയമത്തിന് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us