New Update
/sathyam/media/media_files/BWEmbsaNkgyZaXuTVUIR.jpg)
ആലപ്പുഴ: തുറവൂര്‍-അരൂര്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് വീണ്ടും കുഴിയില്‍ വീണു. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കുഴിയില്‍ വീണത്.
Advertisment
അരൂര്‍ പെട്രോള്‍ പമ്പിനു മുന്നിലാണ് സംഭവം. ബസ് ഉയര്‍ത്താന്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us