New Update
/sathyam/media/media_files/8Fm4KPjPBxn2RvLRnwKO.jpg)
മലപ്പുറം: ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്താണ് മരിച്ചത്.
Advertisment
ആലപ്പുഴയില്‍വച്ചാണ് അപകടം സംഭവിച്ചത്. മുബാറക്ക് എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകവെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. പോലീസും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us